നാഗാലാന്‍റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ നാഗാലാന്‍റില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 45 എണ്ണം ദിമാപൂരിലും 14 എണ്ണം കൊഹിമയിലുമാണെന്ന് ആരോഗ്യമന്ത്രി എസ് പങ്‌നു ഫോം ട്വിറ്ററിൽ അറിയിച്ചു. എഴുപത്തിയെട്ട് പേർക്ക് ഞായറാഴ്ച രോഗം ഭേദമായി. നാഗാലാന്‍റില്‍ ഇതുവരെ പതിനഞ്ച് പേർ കൊവിഡ് ബാധിച്ച് മരിച്ചു. നാഗാലാൻഡിലെ മൊത്തം കൊറോണ വൈറസ് കേസുകളിൽ 2,550 പേർ സായുധ സേനാംഗങ്ങളാണെന്നും 1,444 പേർ അന്യ ദേശങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയവരാണെന്നും അധികൃതർ അറിയിച്ചു. ഏറ്റവും കുറവ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ നാഗാലാന്‍റ് നാലാം സ്ഥാനത്താണ്. കൊവിഡ് രോഗമുക്തിയില്‍ സംസ്ഥാനത്തിന്‍റെ നിരക്ക് 76.96 ശതമാനമാണ്.
24 മണിക്കൂറിനിടെ നാഗാലാന്‍റില്‍ 59 കൊവിഡ് ബാധിതര്‍; ആകെ മരണം 15 - കൊവിഡ് -19
കഴിഞ്ഞ 24 മണിക്കൂറിനിടെ നാഗാലാന്‍റില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 45 എണ്ണം ദിമാപൂരിലും 14 എണ്ണം കൊഹിമയിലുമാണെന്ന് ആരോഗ്യമന്ത്രി എസ് പങ്‌നു ഫോം ട്വിറ്ററിൽ അറിയിച്ചു. എഴുപത്തിയെട്ട് പേർക്ക് ഞായറാഴ്ച രോഗം ഭേദമായി. നാഗാലാന്‍റില്‍ ഇതുവരെ പതിനഞ്ച് പേർ കൊവിഡ് ബാധിച്ച് മരിച്ചു.
![24 മണിക്കൂറിനിടെ നാഗാലാന്‍റില്‍ 59 കൊവിഡ് ബാധിതര്‍; ആകെ മരണം 15 NAGALAND COVID Nagaland reported 59 fresh cases novel coronavirus tally to 5,451. Covid-19 NAGALAND 24 മണിക്കൂറിനിടെ നാഗാലാന്‍റില്‍ 59 കൊവിഡ് ബാധിതര്‍; ആകെ മരണം 15 നാഗാലാന്‍റ് കൊവിഡ് -19 കൊറോണ വൈറസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8878367-247-8878367-1600667508060.jpg?imwidth=3840)