ലക്‌നൗ: ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിൽ വ്യാപാരിയെ കൊന്ന കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. ദിൽഷാദ്, അക്രം, മെഹ്താബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഫുഗാന പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോഗിയ ഖേര ഗ്രാമത്തിൽ നിന്നാണ് ചൊവ്വാഴ്‌ച പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. വെള്ളിയാഴ്‌ചയാണ് സിമന്‍റ് വ്യാപാരിയായ റാഫേ ഖാനെ പണത്തിന് വേണ്ടി സംഘം കൊലപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മുസഫർനഗർ കൊലപാതകക്കേസിൽ മൂന്ന് പ്രതികൾ പിടിയിൽ - shot over a money dispute
വെള്ളിയാഴ്ച്ചയാണ് സിമന്‍റ് വ്യാപാരിയായ റാഫേ ഖാനെ പണത്തിന് വേണ്ടി സംഘം കൊലപ്പെടുത്തിയത്

മുസാഫർനഗർ കൊലപാതകക്കേസിൽ മൂന്ന് പ്രതികൾ പിടിയിൽ
ലക്‌നൗ: ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിൽ വ്യാപാരിയെ കൊന്ന കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. ദിൽഷാദ്, അക്രം, മെഹ്താബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഫുഗാന പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോഗിയ ഖേര ഗ്രാമത്തിൽ നിന്നാണ് ചൊവ്വാഴ്‌ച പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. വെള്ളിയാഴ്‌ചയാണ് സിമന്‍റ് വ്യാപാരിയായ റാഫേ ഖാനെ പണത്തിന് വേണ്ടി സംഘം കൊലപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ZCZC
PRI NAT NRG
.MUZAFFARNAGAR NRG1
UP-TRADER-SHOT-ARREST
3 held over trader's killing
Muzaffarnagar (UP), Jan 22 (PTI) Three persons have been arrested for allegedly killing a 55-year-old trader in Uttar Pradesh's Muzaffarnagar district last week, police said.
Dilshad, Akram and Mehtab were arrested on Tuesday from Jogiya Khera village in Phugana police station area, an officer said.
The accused have confessed that cement trader Rafe Khan was shot dead over a money dispute when he was returning home last Friday, Superintendent of Police (Rural) Nepal Singh said. PTI
CORR
HMB
01221105
NNNN