ETV Bharat / bharat

മുംബൈ മുനിസിപ്പൽ കോർപറേഷൻ മേയർ നഴ്‌സിങ് ജോലിയിലേക്ക് തിരികെപ്പോകുന്നു - കൊറോണ

ബി‌എം‌സിയുടെ ബി.വൈ.എൽ ആശുപത്രിയിലാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്

Mayor turned into nurse  BMC Mayor Kishori Pednekar  Brihanmumbai Municipal Corporation mayor  Mayor Pednekar  ബിഎംസി  മുംബൈ മുനിസിപ്പൽ കോർപറേഷൻ മേയർ  നഴ്‌സിങ് ജോലി  കിഷോരി പട്‌നേക്കർ  ബി.വൈ.എൽ ആശുപത്രി  കൊവിഡ്  കൊറോണ  മഹാരാഷ്‌ട്ര
മുംബൈ മുനിസിപ്പൽ കോർപറേഷൻ മേയർ നഴ്‌സിങ് ജോലിയിലേക്ക് തിരികെപ്പോകുന്നു
author img

By

Published : Apr 28, 2020, 12:10 AM IST

മുംബൈ: ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ മേയർ കിഷോരി പട്‌നേക്കർ നഴ്‌സിങ് ജോലിയിലേക്ക് തിരികെപ്പോകുന്നു. കൊവിഡിനെ തുടർന്ന് അരക്ഷിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നഴ്‌സിങ് ജോലിയിലേക്ക് തിരികെപ്പോകുന്നത്.

  • This is our Hon. Mayor of Mumbai, @KishoriPednekar ji.She has been working 8am-2am every single day& now has donned her nurse uniform again to serve the city at Nair Hospital.
    Seriously those who have been tweeting disparagingly about her should take lessons. Duty before self. pic.twitter.com/1hXx6AwGnJ

    — Priyanka Chaturvedi (@priyankac19) April 27, 2020 " class="align-text-top noRightClick twitterSection" data=" ">
  • Kishori Pednekar, Mayor of Mumbai, has gone back to her profession as medical nurse & joined Nair hospital where she was working before becoming Corporator. Three kudos to her sense of loyalty to her profession & care for the people. ⁦@uddhavthackeray⁩ ⁦@AUThackeraypic.twitter.com/p82Z3kgWUb

    — Bharat Kumar Raut (@BharatkumarRaut) April 27, 2020 " class="align-text-top noRightClick twitterSection" data=" ">

രാഷ്‌ട്രീയ പ്രവർത്തകയാകുന്നതിന് മുൻപ് നഴ്‌സായി സേവനമനുഷ്‌ഠിച്ച കിഷോരി പട്‌നേക്കർ ബി‌എം‌സിയുടെ ബി.വൈ.എൽ ആശുപത്രിയിലാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. 231 പ്രദേശങ്ങൾ കണ്ടെയ്‌ന്‍മെന്‍റ് സോണിൽ നിന്നും പുറത്തായിട്ടുണ്ടെന്നും 14 ദിവസമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാലാണ് ഈ തീരുമാനമെന്നും മേയർ പറഞ്ഞിരുന്നു. അതേ സമയം കിഷോരിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി നേതാക്കൾ രംഗത്തെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.