ETV Bharat / bharat

പൗരത്വ പ്രതിഷേധം ; ഗ്വാളിയോറില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തു

author img

By

Published : Dec 28, 2019, 9:36 AM IST

പ്രദേശത്ത് സമാധാനം നിലനിർത്തുന്നതിനും അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിനുമാണ് നാലുപേരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ്

NRC  CAA  Gwalior news  Fulbagh Square  പൗരത്വ പ്രധിഷേധം : ഗ്വാളിയറിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു  MP: Four detained in Gwalior during anti-CAA protest
പൗരത്വ പ്രധിഷേധം : ഗ്വാളിയറിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു

മധ്യപ്രദേശ് : ഗ്വാളിയോറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നാല് പേരെ കസ്റ്റഡിയിലെടുത്തു. സി‌എ‌എയ്‌ക്കും എൻ‌ആർ‌സിക്കുമെതിരെ ബാനറുകളും പ്ലക്കാർഡുകളും ഉപയോഗിച്ച് അനുമതിയില്ലാതെയാണ് പ്രതിഷേധം നടത്തിയതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എ എസ് പി) സത്യേന്ദ്ര തോമർ പറഞ്ഞു. പ്രദേശത്ത് സമാധാനം നിലനിർത്തുന്നതിനും അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിനുമാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്. ഫുൾബാഗ് സ്ക്വയറിലും മോതി മസ്ജിദിലും സി‌എ‌എയ്ക്കും എൻ‌ആർ‌സിക്കും എതിരെ പ്രതിഷേധം നടന്നിരുന്നു. എന്നാൽ ഇത് സമാധാനപരമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ZCZC
PRI ESPL NAT WRG
.GWALIOR BES17
MP-CITIZENSHIP-DETAINED
MP: Four detained in Gwalior during anti-CAA protest
         Gwalior, Dec 27 (PTI) Four persons were taken in
custody during a protest against the Citizenship (Amendment)
Act (CAA) here on Friday, the police said.
         Additional Superintendent of Police Satyendra Tomar
said some people gathered in Fulbagh Square in the afternoon,
holding banners and placards against the CAA and the National
Register of Citizens without a permission for holding a
protest.
         They also burnt an effigy, he said.
         Four of them were detained "to maintain peace in the
area" and for holding protest without permission, he said,
adding that they were being questioned.
         At Moti Masjid, in the same locality, another protest
against the CAA and NRC was held. It was peaceful and people
dispersed afterwards, the police officer said.
         Nazim Khan, leader of the Congress's Minority Cell,
said the protest outside the mosque, held after Friday
prayers, was peaceful. PTI COR ADU
KRK
KRK
12271731
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.