ശ്രീനഗര്‍: ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കുള്ള യാത്രക്കിടെ മോട്ടോർ സൈക്കിൾ യാത്രക്കാരൻ സ്വയം വെടിവെച്ച് മരിച്ചു. റാമ്പാന്‍ ജില്ലയിലെ ബ്ലോക്ക് ഓഫീസിന് മുന്നില്‍ വെച്ച് ശനിയാഴ്‌ചയായിരുന്നു സംഭവം. വെടിശബ്‌ദം കേട്ട സമീപവാസികൾ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും യാത്രക്കാരനെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെടിവെക്കാനുപയോഗിച്ച പിസ്റ്റൾ പൊലീസ് കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ജമ്മു കശ്‌മീരില്‍ മോട്ടോർ സൈക്കിൾ യാത്രക്കാരൻ സ്വയം വെടിവെച്ച് മരിച്ചു - ജമ്മു കശ്‌മീര്‍ ആത്മഹത്യ
റാമ്പാന്‍ ജില്ലയിലെ ബ്ലോക്ക് ഓഫീസിന് മുന്നില്‍ വെച്ച് ശനിയാഴ്‌ചയായിരുന്നു സംഭവം.
ശ്രീനഗര്‍: ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കുള്ള യാത്രക്കിടെ മോട്ടോർ സൈക്കിൾ യാത്രക്കാരൻ സ്വയം വെടിവെച്ച് മരിച്ചു. റാമ്പാന്‍ ജില്ലയിലെ ബ്ലോക്ക് ഓഫീസിന് മുന്നില്‍ വെച്ച് ശനിയാഴ്‌ചയായിരുന്നു സംഭവം. വെടിശബ്‌ദം കേട്ട സമീപവാസികൾ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും യാത്രക്കാരനെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെടിവെക്കാനുപയോഗിച്ച പിസ്റ്റൾ പൊലീസ് കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
پولیس زرایع کے مطابق رامسو نے نزریک بلاگ دفتر کے سامنے ایک موٹر سائیکل سوار جو جموں سے سرینگر کی طرف جارہا رہا تھا گاڑی کھڑی کر کے اپنی پستول سے گولی مار دی رامسو پولیس نے 'گولی کی آواز سنتے ہی موقع کا روک کیا جہاں ایک شخص خون میں لت پت تھا فوراً ضلع ہسپتال رامبن منتقل کیا جہاں ڈاکٹروں نے اس کو مردہ قرار دیا ڈاکٹر کے مطابق اس کی موت سر پر گولی لگنے سے ہوی ہے اسکی شناخت رنویر سنگھ)(40) ولد نتھا سنگھ ساکنہ. امرتسر پنجاب کے نسبت ہو رامسو پولیس نے پستول ضبط کر کے 174 سی آر پی سی کے ٹحت کارروائی شروع کر دی ہے اور لاش کو پوسٹ مارٹم کے لئے ڈسٹرکٹ ہسپتال کے مردہ گھر میں رکھا ہے قانونی کارروائی کے بعد وارثین کے حوالے کر دی جائے گی
Body:ریاست جموں و کشمیر کے ضلع رامبن ایک موٹر سائیکل سوار نے اپنی پستول سے رامسو میں گولی مار کر خود کشی کری
Conclusion:رامسو پولیس نے پستول ضبط کر کے 174 سی آر پی سی کے ٹحت کارروائی شروع کر دی ہے اور لاش کو پوسٹ مارٹم کے لئے ڈسٹرکٹ ہسپتال کے مردہ گھر میں رکھا ہے قانونی کارروائی کے بعد وارثین کے حوالے کر دی جائے گی