ETV Bharat / bharat

ജമ്മു കശ്‌മീരിൽ അമ്മയും മകളും പുഴയിൽ വീണ് മരിച്ചു - ഡോഡ

പുഴ കടക്കുന്നതിനിടെ കാൽ വഴുതി വീണ മകളും രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയ അമ്മയും ഒഴുക്കിൽപെട്ട് മരിക്കുകയായിരുന്നു.

woman drown in water  mother-daughter duo drown  J-K's Doda  mother and daughter died  jammu kashmir  accident  ശ്രീനഗർ  ഒഴുക്കിൽ പെട്ട് മരിച്ചു  ജമ്മു കശ്മീർ  ഡോഡ  അപകടം
ജമ്മു കശ്‌മീരിൽ അമ്മയും മകളും പുഴയിൽ വീണ് മരിച്ചു
author img

By

Published : Apr 12, 2020, 3:19 PM IST

ശ്രീനഗർ : പാലം കടക്കുന്നതിനിടെ പുഴയിൽ വീണ് അമ്മയും മകളും മരിച്ചു. 17കാരിയായ സറീനയും 43കാരിയായ സമീന ബീഗവുമാണ് മരിച്ചത്. ജമ്മു കശ്‌മീരിലെ ഡോഡ ജില്ലയിലാണ് അപകടം നടന്നത്. ചില്ലി-പിങ്കൽ ഗ്രാമത്തിലെ പുഴക്ക് മുകളിലെ പാലം കടക്കുന്നതിനിടെ 17കാരിയായ മകൾ പുഴയിലേക്ക് വീഴുകയും തുടർന്ന് മകളെ രക്ഷിക്കാനായി അമ്മ വെള്ളത്തിലേക്ക് ചാടുകയുമായിരുന്നു. എന്നാൽ ഇരുവരും ഒഴുക്കിൽപ്പെട്ട് മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.