ETV Bharat / bharat

മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനഹിതം മനസ്സിലാക്കാതെയാണെന്ന് കനയ്യ കുമാര്‍ - കനയ്യ കുമാര്‍

തീരുമാനം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കനയ്യ കുമാര്‍ വെല്ലുവിളിച്ചു

Kanhaiya Kumar  CAA  NRC  Amit Shah  മോദി സര്‍ക്കാര്‍  കേന്ദ്രസര്‍ക്കാര്‍  Modi govt  അമിത് ഷാ  നീരവ് മേദി  കനയ്യ കുമാര്‍  സി.പി.ഐ നേതാവ് കനയ്യ കുമാര്‍
മോദി സര്‍ക്കാര്‍ ജനഹിതം മനസിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കനയ്യ കുമാര്‍
author img

By

Published : Jan 22, 2020, 6:45 PM IST

ഗയ: കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നത് ജനവികാരം മാനിക്കാതെയാണെന്ന് സി.പി.ഐ നേതാവ് കനയ്യ കുമാര്‍. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരുമാനം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹം വെല്ലുവിളിച്ചു. നീരവ് മോദിയുടെ അവസ്ഥയാകും അമിത് ഷാക്കെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അടക്കമുള്ള വിഷയങ്ങളില്‍ നിയമ പാലകര്‍ നീരവ് മേദിയെ പിന്‍തുടരുകയാണ്. നീരവ് മോദിക്ക് രാജ്യം വിടേണ്ടിവന്നത് ഇതുകൊണ്ടാണ്. ഇതേ അവസ്ഥയാകും അമിത് ഷാക്ക് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു കനയ്യ കുമാര്‍.

മോദി സര്‍ക്കാര്‍ ജനഹിതം മനസിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കനയ്യ കുമാര്‍

ഗാന്ധിമൈതാനില്‍ സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയേക്കാള്‍ അംഗബലം ജനങ്ങള്‍ക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാക്കണം. കേന്ദ്രം ബ്രട്ടീഷുകാര്‍ക്ക് സമാനമായി പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ സ്വാതന്ത്ര സമര സേനാനികളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രതിഷേധങ്ങള്‍ നടത്തുന്നവര്‍ക്ക് സാമ്പത്തിക സാഹായം ലഭിക്കുന്നുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്‍റെ വാദം തെറ്റാണ്. ഭരണത്തിലിരിക്കുന്ന പാര്‍ട്ടി പണം കൊടുത്താണ് റാലിക്ക് ആളെ കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും കനയ്യ കുമാര്‍ ആരോപിച്ചു.

Intro:गया के ऐतिहासिक ग़ांधी मैदान में एनआरसी सीएए एनपीआर को लेकर जम कर केंद्र सरकार पर निशाना साधाकन्हैया कुमार केंद्रीय गृह मंत्री अमित शाह को कहा कि हमे नही मालूम कि टुकड़े टुकड़े गैंग कौन है। Body:गया के ऐतेहासिक गाँधी मैदान में कन्हैया कुमार ने CAA, NRC और NPR पर गृहमंत्री अमित शाह पर कहा कि हमे नही मालूम है है टुकड़ा टुकड़ा गैंग कौन है अमित।झूठा और लुच्चा कहा।
यूपी सीएम योगी को ढोंगी कहा,बताया कि जिस मठ के महंत थे उसके साथ भी गद्दारी की है। कहते है बदला लेंगे यह किसी संत की भाषा नही है।घर बार छोड़ कर जोगी का कपड़ा पहन लिया।ये संत नही ढोंगी है।अगर हम बदला लेते तो गया से वापस जा पाते क्या योगी।लेकिन बुद्ध की धरती है इसलिए हम बदले की भाषा नही बोलते है।बिहार के लोग जानते है असली नकली,जो भगवा धारण कर लिया तो वह संत नही हो सकता है।
अमित शाह अलग अलग भाषण दे रहे है कि भड़का रहे है कहा कि इस देश की सरकार को 303 सीट मिलने पर लगा कि यैसा दिन दुबारा नही आएगा। आसाम में 19लाख बेघर हो गए।जिसमे 15लाख हिन्दू।कहाबत है जो ढेर होशियार होता है वह 3 जगह मखता है वही मख गए।अब गैर मुस्लिम बाहर हो गए तो लगा कि वोटबैंक गड़बड़ हो जाएगा।
अमित शाह बनिया भी ठीक से नही है जोड़ने में गड़बड़ा गए।
ऑक्सफेम का आंकड़ा कहता है कि देश की दौलत मात्र 63लोगो के पास है जिनका चैनल है।रेलवे बेच कर तेजस को निजी हाथों में, जियो को बढ़ा कर bsnl को निजी करने में लगे है।CIsf में 1लाख लोगों को ठेके पर बहाली करने की कोशिश की जा रही है।पीएम का जुमला काम नही कर रहा है तो टीवी एंकर हिन्दू मुस्लिम कर रहे है।चूहा आटा खाने के चक्कर मे चूहेदानी में फंस गया और अब आरोप लगा रहे है कि हमलोग भड़का रहे है।
अप्रैल में npr में जो तैयार की जाएगी उसके बाद उससे उसका नाम बाहर कर दिया जाएगा।सिर्फ मियां जी को ठिक करने के लिए लाए है हिंदुओ को भृमित कर रहे है।100 में 50 के पास यैसे है जिनके पास दस्ताबेज नही है वह चाहे हिन्दू हो या मुस्लिम।npr के डाटा से ही nrc लागू कर देंगे ऑफिस से।अमित शाह हम तुम्हे वँहा पहुंचा देंगे हम वँहा भेजेंगे जँहा नीरव मोदी गया है।अगर तुम अंग्रेज बनने के लिए तैयार हो तो हम भो अशफाक बनने के लिए तैयार है।तुम्हारे पास यह बिका हुआ पत्रकार है तो हमारे पास ईमान है।
मोटा भाई caa बोल रहा है।nrc, caa और npr को मुरली मनोहर जोशी,लाल कृष्ण आडवाणी और अटल बिहारी बाजपेयी बताया।
अपने बेटे को bcci का सचिव बना दिया तो कँहा गया परिवारवाद,
मोदी समर्थकों से एक बार पूछते है कि दिल ही को न चुराए है मोदी दिमाग तो है आपके पास।दिमाग से सोचिए।
बिहार सीएम इसे लागू नही करेंगे जब तक नही कहेंगे तो यह जिम्मेवारी हमे लेनी होगी कि आप सरकार नही है।
भाजपा को गोडसे का चेला कहा।
हमारा देश हमारा संविधान,जागो जगाओ देश बचाओ यात्रा चंपारण से शुरू करेंगे।Conclusion:बरहाल आपको बता दें कि कन्हैया कुमार गया के ऐतेहासिक ग़ांधी मैदान में एनआरसी सीएए एनपीआर कोविरोध में सभा को संबोधित कर रहे थे।कन्हैया कुमार ने कहा कि अमित शाह अलग अलग भाषण दे रहे है कि भड़का रहे है कहा कि इस देश की सरकार को 303 सीट मिलने पर लगा कि यैसा दिन दुबारा नही आएगा। आसाम में 19लाख बेघर हो गए।जिसमे 15लाख हिन्दू।कहाबत है जो ढेर होशियार होता है वह 3 जगह मखता है वही मख गए।अब गैर मुस्लिम बाहर हो गए तो लगा कि वोटबैंक गड़बड़ हो जाएगा।
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.