ന്യൂഡൽഹി: മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ കൂട്ടുന്നു. ഐഡിയ - വോഡഫോൺ, എയർടെൽ കമ്പനികളാണ് നിരക്ക് കൂട്ടുന്നത്. കോൾ ഡാറ്റാ നിരക്കിൽ 42 ശതമാനം വർധനവുണ്ടാകും. പുതിയ നിരക്കുകൾ മറ്റന്നാൾ മുതൽ നിലവിൽ വരുമെന്ന് കമ്പനികൾ അറിയിച്ചു. നഷ്ടം നേരിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് കമ്പനികൾ.
മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ കൂട്ടുമെന്ന് കമ്പനികൾ - ഐഡിയ - വോഡഫോൺ, എയർടെൽ
നഷ്ടം നേരിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് കമ്പനികൾ.
ന്യൂഡൽഹി: മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ കൂട്ടുന്നു. ഐഡിയ - വോഡഫോൺ, എയർടെൽ കമ്പനികളാണ് നിരക്ക് കൂട്ടുന്നത്. കോൾ ഡാറ്റാ നിരക്കിൽ 42 ശതമാനം വർധനവുണ്ടാകും. പുതിയ നിരക്കുകൾ മറ്റന്നാൾ മുതൽ നിലവിൽ വരുമെന്ന് കമ്പനികൾ അറിയിച്ചു. നഷ്ടം നേരിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് കമ്പനികൾ.
മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ കൂട്ടുന്നു. ഐഡിയ - വോഡഫോൺ, എയർടെൽ കമ്പനികളാണ് നിരക്ക് കൂട്ടുന്നത്. കോൾ ഡാറ്റാ നിരക്കിൽ 42 ശതമാനം വർധന.
നഷ്ടം നേരിട്ടാണ് പ്രവർത്തിരക്കുന്നതെന്ന് കമ്പനികൾ
Conclusion: