ഐസ്വാൾ: മിസോറാമിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പത്ത് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് വകുപ്പ് (ഡിഐപിആർ) അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് 119 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. മിസോറാമിൽ ആകെ 2,212 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 2,093 പേരാണ് ഇതുവരെ കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 63,509 പുതിയ കൊവിഡ് കേസുകളും 730 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
മിസോറാമിൽ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മിസോറാം
നിലവിൽ സംസ്ഥാനത്ത് 119 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. ആകെ 2,212 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്
![മിസോറാമിൽ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു mizoram covid cases covid cases mizoram ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മിസോറാം India Covid case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9169102-299-9169102-1602652832507.jpg?imwidth=3840)