ജയ്‌പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വയലിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും ചൊവ്വാഴ്‌ചയാണ് സംഭവം നടന്നതെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. ഇതു പ്രകാരം പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം വൈദ്യ പരിശോധനക്ക് വിധേയമാക്കി.
രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു - കൂട്ടബലാത്സംഗം
പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം നാല് പേരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.