പനാജി: ഗോവയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. പ്രതിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്ത് വിടിട്ടില്ല. സൗത്ത് ഗോവയിലെ ക്യൂപെം ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ സ്കൂളില്‍ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ക്യൂപെം ജില്ലയിലെ ആളൊഴിഞ്ഞ പ്രദേശത്താണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത നിലയില്‍ കണ്ടെത്തിയത്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം മൊഴി രേഖപ്പെടുത്തി.
ഗോവയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയില്‍ - south goa
പ്രതിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്ത് വിടിട്ടില്ല. സൗത്ത് ഗോവയിലെ ക്യൂപെം ജില്ലയിലാണ് സംഭവം.

ഗോവയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയില്‍