ശ്രീനഗർ: ജമ്മു-കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ ഷാഹുള്ളോ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല.
ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു - encounter in Jammu and Kashmir
ബാരാമുള്ളയിലെ ഷാഹുള്ളോ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്
![ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു One militant killed Jammu and Kashmir encounter in Jammu and Kashmir ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6395714-295-6395714-1584098821587.jpg?imwidth=3840)
ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു