ചണ്ഡിഗഡ്: റേഷൻ ലഭ്യമല്ലെന്നാരോപിച്ച് അതിഥി തൊഴിലാളികൾ റോഡ് ഉപരോധിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. റേഷൻ വിതരണം ചെയ്യുന്ന തീയതി, സ്ഥലം, സമയം എന്നിവ ഓരോ തൊഴിലാളിക്കും മൊബൈൽ സന്ദേശമായി ലഭിക്കുമെന്ന് ലുധിയാന ഡെപ്യൂട്ടി കമ്മീഷണർ പ്രദീപ് അഗർവാൾ പറഞ്ഞു. അതിഥി തൊഴിലാളികൾ ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
റേഷൻ ലഭിച്ചില്ല; പഞ്ചാബിൽ റോഡ് ഉപരോധിച്ച് അതിഥി തൊഴിലാളികൾ
റേഷൻ വിതരണം ഉറപ്പാക്കുമെന്ന് ലുധിയാന ഡെപ്യൂട്ടി കമ്മീഷണർ പ്രദീപ് അഗർവാൾ പറഞ്ഞു
റേഷൻ ലഭിച്ചില്ല; പഞ്ചാബിൽ റോഡ് ഉപരോധിച്ച് അഥിതി തൊഴിലാളികൾ