ETV Bharat / bharat

തെലങ്കാനയിൽ മൂന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടി - Methamphetamine seized Telangana

മെതാംഫെറ്റാമൈൻ ശരീര നാഡികളെ ബാധിക്കുന്ന മയക്കുമരുന്നാണ്

Methamphetamine seized Telangana  Drug seized
തെലങ്കാനയിൽ മൂന്ന് കോടിയുടെ മെതാംഫെറ്റാമൈൻ പിടികൂടി
author img

By

Published : Dec 19, 2020, 10:48 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ മയക്കുമരുന്ന് ഉത്പന്നമായ മെതാംഫെറ്റാമൈൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പിടിച്ചെടുത്തു. മൂന്ന് കോടി രൂപ വിലവരുന്ന ഒരു കിലോ മെതാംഫെറ്റാമൈനാണ് ഡിആർഐ പിടിച്ചെടുത്തത്. സിഡ്‌നിയിൽ നിന്നും എത്തിയ ഒരു പാർസലിലാണ് ഭക്ഷ്യവസ്തുക്കളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. മെതാംഫെറ്റാമൈൻ ശരീര നാഡികളെ ബാധിക്കുന്ന മയക്കുമരുന്നാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.