ETV Bharat / bharat

മെലാനിയ വന്നു കുട്ടികൾ ഹാപ്പി; ഡല്‍ഹി സ്കൂളില്‍ ഹാപ്പിനസ് ക്ലാസ്

ഡല്‍ഹിയിലെ മോതിബാഗിലെ നാനാക്പൂര്‍ സർവോദയ കോ-ഇഡി സീനിയർ സെക്കൻഡറി സ്കൂളിലാണ് മെലാനിയ ട്രംപ് സന്ദർശനം നടത്തിയത്. ഇന്ത്യയിലെ വിദ്യാലയത്തില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ പ്രഥമ വനിതയാണ് മെലാനിയ ട്രംപ്.

Melania visits Delhi govt school  welcomed with tilak  മെലാനിയ ട്രംപ്  യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ്  'ഹാപ്പിനസ് ക്ലാസ്'  ഡൽഹി സർക്കാർ
മെലാനിയ വന്നു കുട്ടികൾ ഹാപ്പി; ഡല്‍ഹി സ്കൂളില്‍ ഹാപ്പിനസ് ക്ലാസ്
author img

By

Published : Feb 25, 2020, 1:56 PM IST

Updated : Feb 25, 2020, 2:21 PM IST

ന്യൂഡല്‍ഹി: യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് ഡൽഹി സർക്കാർ സ്‌കൂളിൽ 'ഹാപ്പിനസ് ക്ലാസ്' പരിപാടിയിൽ പങ്കെടുത്തു. സൗത്ത് ഡല്‍ഹിയിലെ മോതിബാഗിലെ നാനാക്പൂര്‍ സർവോദയ കോ-ഇഡി സീനിയർ സെക്കൻഡറി സ്കൂളിലാണ് മെലാനിയ ട്രംപ് സന്ദർശനം നടത്തിയത്. ഇന്ത്യയിലെ വിദ്യാലയത്തില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ പ്രഥമ വനിതയാണ് മെലാനിയ ട്രംപ്.

  • Delhi: Students of Sarvodaya Co-Ed Senior Secondary School in Nanakpura, gift Madhubani paintings made by them to First Lady of the United States Melania Trump. pic.twitter.com/f7yiQiwmaT

    — ANI (@ANI) February 25, 2020 " class="align-text-top noRightClick twitterSection" data=" ">

'സ്കൂളിലെത്തിയ മെലാനിയ കുട്ടികളോട് സംസാരിച്ചു. 'നമസ്തെ ഇതൊരു മനോഹമായ വിദ്യാലമാണ്. പരമ്പരാഗത നൃത്തത്തിന്‍റെ അകമ്പടിയോടെ തന്നെ സ്വാഗതം ചെയ്തതില്‍ ഞാന്‍ നന്ദി അറിയിക്കുന്നു. ഇന്ത്യയിലേക്കുള്ള എന്‍റെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യക്കാര്‍ ഏറെ സ്നേഹമുള്ളവരാണ്'- മെലാനിയ പറഞ്ഞു.

  • First Lady of United States, Melania Trump in Delhi: In the US, I work with children like you to promote similar ideas of well-being through my 'BE BEST' initiative. 3 pillars of 'BE BEST' include dangers of drug abuse, importance of online safety&overall well-being of children. https://t.co/uyw7VnrE1n pic.twitter.com/yurjTDdnON

ഇരു രാജ്യങ്ങളുടെയും പതാകകൾ വച്ചാണ് പ്രവേശന കവാടം അലങ്കരിച്ചത്. നെറ്റിയിൽ തിലകം ചാർത്തിക്കൊടുത്ത പെൺകുട്ടിക്ക് മെലാനിയ പൂച്ചെണ്ട് നല്‍കി. സ്കൂളിൽ വിദ്യാർഥികളുമായി 20 മിനിറ്റോളം മെലാനിയ ട്രംപ് ചെലവഴിച്ചു. 2018ലാണ് ഡൽഹി സർക്കാർ ഹാപ്പിനസ് ക്ലാസുകൾ ആരംഭിച്ചത്.

  • Delhi: First Lady of the United States, Melania Trump leaves from Sarvodaya Co-Ed Senior Secondary School in Nanakpura, after meeting and interacting with the students there. pic.twitter.com/yef4r0Duy1

Last Updated : Feb 25, 2020, 2:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.