ETV Bharat / bharat

കേന്ദ്ര മന്ത്രിസഭയുടെയും സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയുടെയും യോഗം ഇന്ന് - കേന്ദ്ര മന്ത്രിസഭ

കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധത്തിനിടയിൽ കേന്ദ്ര കാബിനറ്റിന്‍റെയും സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റിയുടെയും (സിസിഇഎ) യോഗങ്ങൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്ന് നടക്കും.

Union Cabinet and Cabinet Committee on Economic Affairs  Meetings of Union Cabinet, CCEA to take place today  Farmers protest  farmers protest against agriculture laws  കേന്ദ്ര മന്ത്രിസഭാ, സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയുടെയും യോഗം ഇന്ന്  കേന്ദ്ര മന്ത്രിസഭ  സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി
കേന്ദ്ര മന്ത്രിസഭ, സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയുടെയും യോഗം ഇന്ന്
author img

By

Published : Oct 7, 2020, 11:04 AM IST

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയുടെയും സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയുടെയും യോഗങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ബുധനാഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചു. കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധത്തിനിടയിലാണ് ഈ കൂടിക്കാഴ്ചകൾ നടക്കുന്നത്. പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് ഒപ്പുവച്ചതോടെ സെപ്റ്റംബർ 27 മുതൽ പ്രാബല്യത്തിൽ വന്ന മൂന്ന് ബില്ലുകൾ പാർലമെന്‍റ് അടുത്തിടെ പാസാക്കി. സെപ്റ്റംബർ 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) 2021-22 വിപണന സീസണിൽ നിർബന്ധിത റാബി വിളകൾക്കായുള്ള താങ്ങുവില വർദ്ധിപ്പിക്കാൻ അംഗീകാരം നൽകിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.