ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ പ്രീമിയർ ആശുപത്രിയിലെ കാർഡിയോ തോറാസിക് വാർഡിൽ നിരീക്ഷണത്തിലാണ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) കാർഡിയോളജി പ്രൊഫസറായ ഡോ. നിതീഷ് നായിക്കിന്‍റെ കീഴിൽ ഞായറാഴ്‌ച രാത്രി 8.45 ഓടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രിയില്‍ - manmohan singh admitted
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രിയില്‍
22:46 May 10
ഡല്‍ഹി പ്രീമിയർ ആശുപത്രിയിലെ കാർഡിയോ തോറാസിക് വാർഡിൽ നിരീക്ഷണത്തില്‍
22:46 May 10
ഡല്‍ഹി പ്രീമിയർ ആശുപത്രിയിലെ കാർഡിയോ തോറാസിക് വാർഡിൽ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ പ്രീമിയർ ആശുപത്രിയിലെ കാർഡിയോ തോറാസിക് വാർഡിൽ നിരീക്ഷണത്തിലാണ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) കാർഡിയോളജി പ്രൊഫസറായ ഡോ. നിതീഷ് നായിക്കിന്‍റെ കീഴിൽ ഞായറാഴ്‌ച രാത്രി 8.45 ഓടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
Last Updated : May 10, 2020, 11:50 PM IST