ഇംഫാൽ: സംസ്ഥാനത്ത് പുതിയ അഞ്ച് കൊവിഡ് കേസ് കൂടി സ്ഥിരീകരിച്ചു. ഇതോടെ മണിപ്പൂരിലെ കൊവിഡ് ബാധിതരുടെ എണ്ണം 25 ആയി. അതേ സമയം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,06,750 ആയി. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 140 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ കൊവിഡ് മരണസംഖ്യ 3303 ആയി.
മണിപ്പൂരിൽ അഞ്ച് കൊവിഡ് കേസ് കൂടി റിപ്പോർട്ട് ചെയ്‌തു - corona virus in imphal
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,06,750 ആയി.
മണിപ്പൂരിൽ അഞ്ച് കൊവിഡ് കേസ് കൂടി റിപ്പോർട്ട് ചെയ്‌തു