ന്യുഡല്‍ഹി: കൊവിഡ് 19 ബാധിച്ചെന്ന സംശയത്തിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഡൽഹി ലോക് നായിക്ക് ആശുപത്രിയിലാണ് സംഭവം. രോഗഭീതി വർധിച്ചതോടെ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് ഇയാൾ ചാടുകയായിരുന്നു. സംഭവത്തിൽ യുവാവിന്‍റെ കലൊടിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 31നാണ് 37 കാരനായ യുവാവ് ആശുപത്രിയിലെത്തിയത്. ഇയാളുടെ പരിശോധനാഫലം പുറത്തു വന്നിട്ടില്ല. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
കൊവിഡ്-19 എന്ന് സംശയം; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു - ആത്മഹത്യ
രോഗഭീതി വർധിച്ചതോടെ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് ഇയാൾ ചാടുകയായിരുന്നു. സംഭവത്തിൽ യുവാവിന്‍റെ കലൊടിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 31നാണ് 37 കാരനായ യുവാവ് ആശുപത്രിയിലെത്തിയത്.
കൊവിഡ്-19 എന്ന് സംശയം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു