ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂമിന്‍റെ വാട്‌സ് ആപ്പ് നമ്പറിലേക്ക് അശ്‌ളീല വീഡിയോ സന്ദേശം അയച്ച യുവാവ് പിടിയില്‍. പ്രേം കുമാര്‍ എന്ന യുവാവിനെയാണ് പൊലീസ് തിങ്കളാഴ്‌ച അറസ്റ്റ് ചെയ്‌തത്. സരവണംപട്ടിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ നമ്പര്‍ മാറി പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറിലേക്കാണ് വീഡിയോ അയക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഐടി നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറയിച്ചു.
പൊലീസ് കണ്‍ട്രോള്‍ റൂമിന്‍റെ വാട്‌സ് ആപ്പ് നമ്പറിലേക്ക് അശ്‌ളീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍ - crime news
പ്രേം കുമാര്‍ എന്ന യുവാവിനെയാണ് പൊലീസ് തിങ്കളാഴ്‌ച അറസ്റ്റ് ചെയ്‌തത്.
പൊലീസ് കണ്‍ട്രോള്‍ റൂമിന്‍റെ വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് അസ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍