ETV Bharat / bharat

മയക്കുമരുന്നുമായി ഒരാൾ കൊൽക്കത്തയിൽ പിടിയിൽ - Detective Department's narcotic cell

കൊൽക്കത്തയിൽ ഡോൺ ബോസ്‌കോ സ്‌കൂളിനടുത്തുള്ള ദർഗ റോഡിൽ നിന്നും എം. ഇസ്മായിൽ (30) എന്നയാളെയാണ് പിടികൂടിയത്.

മയക്കുമരുന്നുമായി ഒരാൾ കൊൽക്കത്തയിൽ പിടിയിൽ
മയക്കുമരുന്നുമായി ഒരാൾ കൊൽക്കത്തയിൽ പിടിയിൽ
author img

By

Published : Feb 6, 2020, 10:33 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്ന് 260 ഗ്രാം മയക്കുമരുന്നുമായി ഒരാൾ പിടിയിൽ. പ്രാഥമിക പരിശോധനയിൽ ഹെറോയിൻ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊൽക്കത്തയിൽ ഡോൺ ബോസ്‌കോ സ്‌കൂളിനടുത്തുള്ള ദർഗ റോഡിൽ നിന്നും എം. ഇസ്മായിൽ (30) എന്നയാളെയാണ് പിടികൂടിയത്. ക്രൈം ജോയിന്‍റ് കമ്മിഷണർ മുരളീധർ ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Intro:Body:

Notorious drug peddler nabbed in Kolkata

 (23:49) 

Kolkata, Feb 5 (IANS) The city police have arrested a notorious drug peddler from south Kolkata with 260 grams of brownish powder, said to be heroin, an officer said on Wednesday.

M. Ismail (30), a resident of Entally, was nabbed from Darga Road near Don Bosco school in Beniapukur area by personnel from the Detective Department's narcotic cell on Tuesday evening, said Joint Commissioner, Crime, Murlidhar Sharma.

The brownish powder, in a transparent pollythene packet, was found from Ismail's possession for which he could not render any satisfactory account.

A case has been started at Beniapukur PS against the accused, Sharma said.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.