ETV Bharat / bharat

നാല്‌ വയസുകാരിയെ പീഡിപ്പിച്ച യുവാവിന്‌ 10 വര്‍ഷം തടവ്‌ - sexually assaulting girl

27 വയസുകാരനായ ജിതേഷ്‌ പെണ്‍കുട്ടിയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് പ്രലോഹിപ്പിച്ച് വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചു

സ്‌ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങൾ  മഹാരാഷ്ട്രയില്‍ നാല്‌ വയസുകാരിയെ പീഡിപ്പിച്ചു  പീഡന കേസ്‌  യുവാവിന്‌ 10 വര്‍ഷം തടവ്‌  Man gets 10-year imprisonment for sexually assaulting girl  sexually assaulting girl  imprisonment for sexually assaulting girl
നാല്‌ വയസുകാരിയെ പീഡിപ്പിച്ച യുവാവിന്‌ 10 വര്‍ഷം തടവ്‌
author img

By

Published : Dec 28, 2020, 12:19 PM IST

മുംബൈ: മഹാരാഷ്ട്രയിലെ കല്യാണില്‍ നാല്‌ വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം തടവും 15,000 രൂപ പിഴയും. 2018 ജനുവരി 26നാണ് കേസിനാസ്‌പതമായ സംഭവം നടക്കുന്നത്. 27 വയസുകാരനായ ജിതേഷ്‌ പെണ്‍കുട്ടിയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് പ്രലോഹിപ്പിച്ച് വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും സംഭവം പുറത്ത് പറയാതിരിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്‌. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള കേസെടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.