ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ 431 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു - COVID-19

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5649 ആയി

Maharashtra's COVID-19 count mounts to 5  649  toll reaches 269  മഹാരാഷ്‌ട്രയില്‍ ഇന്ന് 431 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു  മഹാരാഷ്‌ട്ര  കൊവിഡ് 19  COVID-19  Maharashtra
മഹാരാഷ്‌ട്രയില്‍ ഇന്ന് 431 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു
author img

By

Published : Apr 22, 2020, 11:02 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ 431 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ബുധനാഴ്ച 18 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5649 ആയി. ഇതുവരെ 269 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. ഇന്ന് മരിച്ച 18 പേരില്‍ 10 പേര്‍ മുംബൈയില്‍ നിന്നുള്ളവരും 2 പേര്‍ പൂനെയില്‍ നിന്നുള്ളവരുമാണ്. ഇതുവരെ 789 പേരാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് രോഗവിമുക്തരായത്. ഇന്ന് ധാരാവിയില്‍ 9 പേര്‍ക്കാണ് രോഗം ബാധിച്ചത്. ധാരാവിയില്‍ മാത്രം 189 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12 പേര്‍ ധാരാവിയില്‍ മരിച്ചു. രാജ്യത്ത് അനുദിനം കൊവിഡ് 19 വ്യാപിക്കുകയാണ്. ഇതുവരെ 20,471 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15859 പേര്‍ ചികില്‍സയില്‍ കഴിയുന്നു. 3959 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു. രാജ്യത്താകമാനം 652 പേരാണ് കൊവിഡ് മൂലം മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.