ETV Bharat / bharat

താനെയിൽ വാഹനാപകടം; അമ്മയും രണ്ട് മക്കളും മരിച്ചു - മൂന്ന്‌പേർ മരിച്ചു

സ്‌കൂട്ടറിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു

Woman, two children killed road accident Bhiwandi അർബീന മഹാരാഷ്ട്രയിലെ താനെയിൽ സ്‌കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് മൂന്ന്‌പേർ മരിച്ചു ഐപിസിയുടെ സെക്ഷൻ 304
താനെയിൽ വാഹനാപകടം; അമ്മയും രണ്ട് മക്കളും മരിച്ചു
author img

By

Published : Jun 27, 2020, 12:13 PM IST

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ സ്‌കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന്‌പേർ മരിച്ചു. താനെ സ്വദേശി അർബീന (26), മക്കളായ വസിം (6), റിഹാൻ (3) എന്നിവരാണ് മരിച്ചത്.

മരിച്ച അർബീന ഭർത്താവിനും മക്കളോടുമൊപ്പം ബോറിവാലിയിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്നു. യാത്രാമധ്യേ സ്‌കൂട്ടറിൽ അജ്ഞാത വാഹനമിടിച്ചു. ഗുരുതര പരിക്കുകളോടെ ഭര്‍ത്താവ് സലീം ഖാൻ എം‌ജി‌എം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.