മുംബൈ: മഹാരാഷ്ട്രയിൽ 4,259 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 80 മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 48,139 ആയി. ആകെ രോഗ ബാധിതരുടെ എണ്ണം 18,76,699 ആയി. ഒറ്റ ദിവസത്തിൽ 3,949 പേർ രോഗമുക്തി നേടി. ഇതുവരെ 17,53,922 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ ആകെ 1,16,38,336 സാമ്പിളുകൾ പരിശോധിച്ചു.
മഹാരാഷ്ട്രയിൽ 4,259 പേർക്ക് കൂടി കൊവിഡ് - രോഗമുക്തി
മഹാരാഷ്ട്രയിൽ ആകെ രോഗ ബാധിതരുടെ എണ്ണം 18,76,699 ആയി
മഹാരാഷ്ട്രയിൽ 4,259 പേർക്ക് കൂടി കൊവിഡ്