മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടി താലൂക്കില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാന അധ്യാപകന്‍ പിടിയില്‍. പ്രധാന അധ്യാപകനായ നായകിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. അധ്യാപകന്‍ ക്യാബിനിലേക്ക് വിളിച്ച് വരുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രണ്ടാഴ്ചയിലേറെയായി പ്രധാന അധ്യാപകന്‍ തന്നെ പീഡിപ്പിക്കുന്നതായി പെൺകുട്ടി അമ്മയോട് തുറന്ന് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാന അധ്യാപകന്‍ പിടിയില്‍ - പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ പിടിയില്‍
രണ്ടാഴ്ചയിലേറെയായി പ്രധാന അധ്യാപകന്‍ തന്നെ പീഡിപ്പിക്കുന്നതായി പെൺകുട്ടി അമ്മയോട് തുറന്ന് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്
മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടി താലൂക്കില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാന അധ്യാപകന്‍ പിടിയില്‍. പ്രധാന അധ്യാപകനായ നായകിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. അധ്യാപകന്‍ ക്യാബിനിലേക്ക് വിളിച്ച് വരുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രണ്ടാഴ്ചയിലേറെയായി പ്രധാന അധ്യാപകന്‍ തന്നെ പീഡിപ്പിക്കുന്നതായി പെൺകുട്ടി അമ്മയോട് തുറന്ന് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Thane, Dec 27 (PTI) The headmaster of a private schoolin Bhiwandi taluka here has been arrested for allegedlymolesting a 14-year-old student for over a fortnight, policesaid on Friday. The district rural police arrested Pramod Nayak onThursday and charged him under section 354 (assault orcriminal force to woman) of the Indian Penal Code andprovisions of the Protection of Children from Sexual Offences(POCSO) Act, Bhiwandi taluka police station SHO said. Nayak, a headmaster of a private school at Shelar inMaharashtra's Bhiwandi taluka, allegedly called the Class 10student to his cabin and made advances at her, the officialsaid. The abuse went on for over a fortnight, he said,adding that the girl finally confided in her mother onThursday, following which the parents along with a few othersbeat up the accused and handed him over to the police. PTI CORARU
Conclusion: