മുംബൈ: ഓപ്പറ ഹൗസിലെ കെട്ടിടത്തിൽ നിന്ന് ചാടി വജ്ര വ്യാപാരി ആത്മഹത്യ ചെയ്തു. ധീരേൻഭായ് ചന്ദ്രകാന്ത് ഷാ പ്രസാദാണ് (61) ചൊവ്വാഴ്ച രാവിലെ 15 നിലക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇതേ കെട്ടിടത്തിലെ ഓഫീസിൽ നിന്ന് ആത്മഹകത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദി താൻ മാത്രമാണെന്നാണ് കത്തിൽ പരാമർശം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വജ്ര വ്യാപാരി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു - ഡയമണ്ട് കച്ചവടം നഷ്ടം
സംഭവത്തിന് ഉത്തരവാദി താൻ മാത്രമാണെന്ന് ആത്മഹത്യാ കുറിപ്പിൽ പരാമർശം.
വജ്ര വ്യാപാരി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു