ETV Bharat / bharat

മഹാരാഷ്‌ട്ര നിയമസഭ കൗൺസിലേക്ക് 12 പേരെ സർക്കാർ നോമിനേറ്റ് ചെയ്‌തു - മുംബൈ

12 അംഗങ്ങളുടെ പട്ടികയ്ക്ക് വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

Maharashtra cabinet okays 12 names  Maharashtra Cabinet  state Legislative Council  Governor's quota  maha-cabinet--legislative-council-nomination  മുംബൈ  മഹാരാഷ്‌ട്ര നിയമസഭ
മഹാരാഷ്‌ട്ര നിയമസഭ കൗൺസിലേക്ക് 12 പേരെ സർക്കാർ നോമിനേറ്റ് ചെയ്‌തു
author img

By

Published : Oct 30, 2020, 2:56 AM IST

മുംബൈ: മഹാരാഷ്‌ട്ര നിയമസഭ കൗൺസിലേക്ക് 12 അംഗങ്ങളെ സർക്കാർ ഗവർണർക്ക് ശുപാർശ ചെയ്യ്തു. 12 അംഗങ്ങളുടെ പട്ടികയ്ക്ക് വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ശിവസേന, എൻ‌സി‌പി, കോൺഗ്രസ് പാർട്ടികളിൽ നിന്നാണ് മുഴുവൻ പേരും. സംസ്ഥാന നിയമസഭ കൗൺസിലേ 12 അംഗങ്ങളുടെ കാലാവധി ഈ വർഷം ജൂണിൽ അവസാനിച്ചിരുന്നു. മഹാരാഷ്‌ട്ര നിയമസഭ കൗൺസിലിൽ ആകെ 78 അംഗങ്ങളാണ് ഉളളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.