റൈഗാഡ്: മഹാരാഷ്ട്രയിലെ ബോർഗറിൽ ബസ് മറിഞ്ഞ് നാല് പേർ മരിച്ചു. ഇന്ന് പുലച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ബോർഗറിലെ ഗാർമൽ പോയന്‍റിനടുത്തുവെച്ച് ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് മലയിടുക്കിലെക്ക് മറിയുകയുമായിരുന്നു. കാരാദ്-മുംബൈ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്‍റെ കൂടതുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
സ്വകാര്യ ബസ് അപകടത്തിൽ നാല് പേർ മരിച്ചു - Latest malayalam varthakal
കാരാദ്-മുംബൈ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്‍റെ കൂടതുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
സ്വകാര്യ ബസാണ് അപകടത്തിൽ നാല പേർ മരിച്ചു
റൈഗാഡ്: മഹാരാഷ്ട്രയിലെ ബോർഗറിൽ ബസ് മറിഞ്ഞ് നാല് പേർ മരിച്ചു. ഇന്ന് പുലച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ബോർഗറിലെ ഗാർമൽ പോയന്‍റിനടുത്തുവെച്ച് ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് മലയിടുക്കിലെക്ക് മറിയുകയുമായിരുന്നു. കാരാദ്-മുംബൈ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്‍റെ കൂടതുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
Intro:Body:
Conclusion:
Conclusion:
Last Updated : Nov 4, 2019, 9:51 AM IST