ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ വേട്ടക്കാരന്‍റെ വെടിയേറ്റ് ഫോറസ്റ്റ് ഗാർഡ് മരിച്ചു. 24 കാരനായ ദീപു റാണയാണ് മരിച്ചത്. ഘട്ടിഗാവോൺ വനമേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. പ്രതി രാംകിസൻ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടുവെന്ന് സബ് ഡിവിഷണൽ പൊലീസ് പ്രവീൺ അഷ്ടാന പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.
മധ്യപ്രദേശിൽ ഫോറസ്റ്റ് ഗാർഡിനെ വെടിവെച്ച് കൊന്നു - വെടിവെച്ചു
ഫോറസ്റ്റ് ഗാർഡ് ദീപു റാണയാണ് മരിച്ചത്
![മധ്യപ്രദേശിൽ ഫോറസ്റ്റ് ഗാർഡിനെ വെടിവെച്ച് കൊന്നു Poacher shoots dead Poacher shoots dead forest guard poacher shoots in Gwalior മധ്യപ്രദേശ് ഫോറസ്റ്റ് ഗാർഡിനെ വെടിവെച്ച് കൊന്നു വെടിവെച്ചു ഗ്വാളിയർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7061722-750-7061722-1588624438660.jpg?imwidth=3840)
മധ്യപ്രദേശിൽ ഫോറസ്റ്റ് ഗാർഡിനെ വെടിവെച്ച് കൊന്നു