ശ്രീനഗർ: ലഡാക്കിൽ ചൊവ്വാഴ്ച 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥർ. രാവിലെ 11.25നാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ഏതാനും നിമിഷങ്ങൾ നീണ്ടുനിന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 16 കിലോമീറ്റർ താഴെയാണ്. അപകടമോ വസ്തുവകകൾക്ക് കേടുപാടുകളോ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ലഡാക്കിൽ ഭൂചലനം - ലഡാക്കിൽ ഭൂചലനം
അപകടമോ വസ്തുവകകൾക്ക് കേടുപാടുകളോ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ലഡാക്കിൽ ഭൂചലനം
ശ്രീനഗർ: ലഡാക്കിൽ ചൊവ്വാഴ്ച 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥർ. രാവിലെ 11.25നാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ഏതാനും നിമിഷങ്ങൾ നീണ്ടുനിന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 16 കിലോമീറ്റർ താഴെയാണ്. അപകടമോ വസ്തുവകകൾക്ക് കേടുപാടുകളോ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ZCZC
PRI ESPL NAT
.JAMMU DES6
JK-EARTHQUAKE
Low intensity earthquake hits Ladakh
Jammu, Feb 4 (PTI) A low intensity earthquake of magnitude 3.6 struck Union Territory of Ladakh on Tuesday, an official of the Meteorological department said.
The tremor was felt at 11.25 am and lasted for a few seconds, the official added.
He said, the epicentre of the earthquake was 16 kilometers below the surface of the earth at latitude 32.6 degrees north and longitude 78.9 East.
There was no immediate report of any casualty of damage to property. PTI TAS AB
RHL
02041403
NNNN