ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ ആദരം അർപ്പിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള. മുഖർ ജിയുടെ ജീവിതം രാജ്യത്തിനും ഓരോ ജന പ്രതിനിധിക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. 2019 ൽ ഭാരത് രത്‌ന ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു. 1935 ഡിസംബർ 11 ന് സ്വാതന്ത്ര്യസമര സേനാനികളായ കമദ കിങ്കർ മുഖർജിയുടെയും രാജ്‌ലക്ഷ്മിയുടെയും മകനായി പശ്ചിമ ബംഗാളിൽ ബിർഭം ജില്ലയിലെ മിരാട്ടിയിലാണ് പ്രണബ് മുഖർജി ജനിച്ചത്.
-
भारत रत्न से सम्मानित पूर्व राष्ट्रपति श्री प्रणब मुखर्जी जी की जयंती पर श्रद्धा सुमन अर्पित करता हूँ। समर्पण भाव से संविधान प्रदत्त ज़िम्मेदारियाँ निभाते हुए देशहित में किये गए कार्यों के लिए मुखर्जी जी का जीवन हम सब के लिए सदैव अनुकरणीय रहेगा।#pranabmukherjee pic.twitter.com/g9uBnsch9S
— Om Birla (@ombirlakota) December 11, 2020 " class="align-text-top noRightClick twitterSection" data="
">भारत रत्न से सम्मानित पूर्व राष्ट्रपति श्री प्रणब मुखर्जी जी की जयंती पर श्रद्धा सुमन अर्पित करता हूँ। समर्पण भाव से संविधान प्रदत्त ज़िम्मेदारियाँ निभाते हुए देशहित में किये गए कार्यों के लिए मुखर्जी जी का जीवन हम सब के लिए सदैव अनुकरणीय रहेगा।#pranabmukherjee pic.twitter.com/g9uBnsch9S
— Om Birla (@ombirlakota) December 11, 2020भारत रत्न से सम्मानित पूर्व राष्ट्रपति श्री प्रणब मुखर्जी जी की जयंती पर श्रद्धा सुमन अर्पित करता हूँ। समर्पण भाव से संविधान प्रदत्त ज़िम्मेदारियाँ निभाते हुए देशहित में किये गए कार्यों के लिए मुखर्जी जी का जीवन हम सब के लिए सदैव अनुकरणीय रहेगा।#pranabmukherjee pic.twitter.com/g9uBnsch9S
— Om Birla (@ombirlakota) December 11, 2020
തലച്ചോറിൽ രക്തം കട്ട പിടിച്ചത് കണ്ടെത്തിയതിനെ തുടർന്ന് പ്രണബ് മുഖർജിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2020 ഓഗസ്റ്റ് 31നാണ് പ്രണബ് മുഖർജി അന്തരിച്ചത്.