തെലങ്കാന: ഹൈദരാബാദിലെ രാജേന്ദ്ര നഗർ പ്രദേശത്തെ സിസിടിവിയിൽ പുള്ളിപ്പുലിയെ കണ്ടു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് രാജേന്ദ്ര നഗറിലെ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി പരിസരത്ത് പുള്ളിപ്പുലി നീങ്ങുന്നതായി ദൃശ്യങ്ങളിൽ കണ്ടത്. രാജേന്ദ്ര നഗർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടര്‍ വിവരം വനം വകുപ്പിനെ അറിയിച്ചു. തുടർന്ന് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ഹൈദരാബാദിലെ രാജേന്ദ്ര നഗർ പ്രദേശത്തെ സിസിടിവിയിൽ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ - രാജേന്ദ്ര നഗർ
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് രാജേന്ദ്ര നഗറിലെ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി പരിസരത്ത് പുള്ളിപ്പുലി നീങ്ങുന്നതായി ദൃശ്യങ്ങളിൽ കണ്ടത്
ഹൈദരാബാദിലെ രാജേന്ദ്ര നഗർ പ്രദേശത്തെ സിസിടിവിയിൽ പുള്ളിപ്പുലിയെ കണ്ടു