- ചുഴലിക്കാറ്റ് അടുക്കുന്നു; തെക്കൻ ജില്ലകളില്‍ റെഡ് അലര്‍ട്ട്
- മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് പേര് മരിച്ചു; നാല് പേരെ കാണാതായി
- കൊവിഡ് രോഗികള്‍ക്കുള്ള തപാല്‍ വോട്ട് ഇന്ന് മുതല്‍
- നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും
- മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും
- കര്‍ഷക പ്രക്ഷോഭം തുടരുന്നു; ട്രെയിൻ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി
- നടന് സണ്ണി ഡിയോളിന് കൊവിഡ്
- കൈക്കൂലി വാങ്ങിയെന്ന് പരാതി; ഏഴ് പൊലീസുകാര്‍ക്കെതിരെ കേസ്
- ന്യൂയോര്‍ക്കില്‍ ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി
- ജെല്ലിക്കെട്ടിന്റെ ഓസ്കര് എന്‍ട്രി ആഘോഷിച്ച് അമൂലിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ