ETV Bharat / bharat

കൈക്കൂലി കേസില്‍ രാജസ്ഥാനിലെ ലേബര്‍ ഇന്‍സ്‌പെക്‌ടര്‍ പിടിയില്‍ - കൈക്കൂലി കേസില്‍ അറസ്റ്റ് വാര്‍ത്ത

തിങ്കളാഴ്‌ച 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബികാനീര്‍ ജില്ലയിലെ ലേബര്‍ ഇന്‍സ്‌പെക്‌ടര്‍ ഖേമ്ചന്ദ് കുമാവത്താണ് പിടിയിലായത്

Labour inspector held for graft Arrested for taking bribe of Rs 8,000 Prevention of Corruption Act Corruption in India കൈക്കൂലി കേസില്‍ അറസ്റ്റ് വാര്‍ത്ത 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍ വാര്‍ത്ത
സര്‍ക്കാര്‍ മുന്ദ്ര
author img

By

Published : Oct 26, 2020, 6:53 PM IST

ജയ്‌പൂര്‍: കൈക്കൂലി കേസില്‍ ലേബര്‍ ഇന്‍സ്‌പെക്‌ടര്‍ അറസ്റ്റിലായി. രാജസ്ഥാനിലെ ബികാനീര്‍ ജില്ലയില്‍ തിങ്കളാഴ്‌ചയാണ് സംഭവം. ഓഫീസില്‍ വെച്ച് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഖേമ്ചന്ദ് കുമാവത്താണ് പിടിയിലായതെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഫാക്‌ടറി ഉടമയോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.