ബംഗളൂരു: കര്‍ണാടക ശിവമോഗയിലെ ശാക്രേബൈലു ആനത്താവളത്തില്‍ ഹെര്‍പ്പസ് വൈറസ് ബാധിച്ച് ആന ചെരിഞ്ഞു. നാഗണ്ണ എന്ന ആനയാണ് ചരിഞ്ഞത്. 24 ആനകൾ ചികിത്സയിലാണ്. മറ്റ് ആനകൾക്ക് വൈറസ് ബാധ ഏല്‍ക്കാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ചന്ദ്രശേഖര്‍ അറിയിച്ചു. ശാക്രേബൈലു ആനത്താവളത്തില്‍ നിന്നും എല്ലാ ആനകളെയും മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഹെര്‍പ്പസ് വൈറസ് ബാധയില്‍ ആന ചെരിഞ്ഞു; 24 ആനകൾ ചികിത്സയില്‍ - ആന ചെരിഞ്ഞു
ഹെര്‍പ്പസ് വൈറസ് ബാധയെ തുടര്‍ന്ന് ശാക്രേബൈലു ആനത്താവളത്തില്‍ നിന്നും എല്ലാ ആനകളെയും മാറ്റി പാര്‍പ്പിച്ചു.
ബംഗളൂരു: കര്‍ണാടക ശിവമോഗയിലെ ശാക്രേബൈലു ആനത്താവളത്തില്‍ ഹെര്‍പ്പസ് വൈറസ് ബാധിച്ച് ആന ചെരിഞ്ഞു. നാഗണ്ണ എന്ന ആനയാണ് ചരിഞ്ഞത്. 24 ആനകൾ ചികിത്സയിലാണ്. മറ്റ് ആനകൾക്ക് വൈറസ് ബാധ ഏല്‍ക്കാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ചന്ദ്രശേഖര്‍ അറിയിച്ചു. ശാക്രേബൈലു ആനത്താവളത്തില്‍ നിന്നും എല്ലാ ആനകളെയും മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
https://www.aninews.in/news/national/general-news/ktaka-1-elephant-dies-of-herpes-virus-infection-24-undergoing-treatment-at-sakrebailu-elephant-camp20191013050159/
Conclusion: