കൊല്‍ക്കത്ത: ആംറെസ്‌റ്റ് സ്‌ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ 13ആം നിലയില്‍ നിന്ന് ചാടി ഏഴാം ക്ലാസുകാരി ആത്മഹത്യ ചെയ്‌തു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവമുണ്ടായത്. കൊല്‍ക്കത്ത പൊലീസിലെ സബ് ഇന്‍സ്‌പെക്‌ടറുടെ മകളാണ് മരിച്ചത്. കുട്ടിയുടെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. വിഷാദമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.
കൊല്‍ക്കത്തയില്‍ 13ആം നിലയില്‍ നിന്ന് ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു - Kolkata teen dies
കൊല്‍ക്കത്ത പൊലീസിലെ സബ് ഇന്‍സ്‌പെക്‌ടറുടെ ഏഴാം ക്ലാസുകാരിയായ മകളാണ് മരിച്ചത്.

കൊല്‍ക്കത്തയില്‍ 13ആം നിലയില്‍ നിന്ന് ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു