കഴിഞ്ഞ നാലര വർഷത്തിൽ സംസ്ഥാനത്ത് ഏറ്റെടുത്ത് വിവിധ വികസന പദ്ധതികളെ പറ്റി നര ലോക്കേഷ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിച്ചു. തിങ്കാളാഴ്ച നര ലോകേഷിന്‍റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ആന്ധ്രാപ്രദേശ്- തെലങ്കാന വിഭജനത്തിനും ശേഷം സംസ്ഥാനത്ത് കൊണ്ടു വന്ന് പുതിയ പദ്ധതികളെ പറ്റിയും ഇരുവരും ചർച്ച നടത്തി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായും അരവിന്ദ് കേജരിവാൾ കൂടിക്കാഴ്ച നടത്തും.