ETV Bharat / bharat

ഇമ്രാൻ ഖാൻ ഇന്ത്യൻ ജനതയുടെ വികാരം മനസിലാക്കി തീരുമാനമെടുത്തെന്ന് പ്രധാനമന്ത്രി - കർതാർപൂർ ഇടനാഴി അപ്ഡേറ്റ്സ്

കർതാർപൂർ ഇടനാഴി രാജ്യത്തിനായി സമർപ്പിക്കാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്നും ഇടനാഴിയും സംയോജിത ചെക്ക് പോസ്റ്റും തുറന്നത്  ജനങ്ങൾക്ക് ഇരട്ടി സന്തോഷം നൽകിയെന്നും നരേന്ദ്ര മോദി

ഇമ്രാൻ ഖാൻ ഇന്ത്യൻ ജനതയുടെ വികാരം മനസിലാക്കി തീരുമാനമെടുത്തെന്ന് പ്രധാനമന്ത്രി
author img

By

Published : Nov 9, 2019, 3:43 PM IST

ചണ്ഡീഗഡ്: കർതാർപൂർ സാഹിബ് ഇടനാഴി വിഷയത്തിൽ പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാന് നന്ദി പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി. പാക് പ്രധാന മന്ത്രി ഇന്ത്യൻ ജനതയുടെ വികാരം മനസിലാക്കി തീരുമാനമെടുത്തെന്ന് മോദി പറഞ്ഞു. കർതാർപൂർ ഇടനാഴി തുറന്നത് വഴി ദർബാർ സാഹിബ് ഗുരുദ്വാരയിൽ പ്രണാമം അർപ്പിക്കുന്നത് എളുപ്പമാക്കിയെന്നാണ് ദേര ബാബ നാനാക്കിൽ നടന്ന സമ്മേളനത്തിൽ മോദി പറഞ്ഞത്.

കർതാർപൂർ ഇടനാഴി രാജ്യത്തിനായി സമർപ്പിക്കാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്നും ഇടനാഴിയും സംയോജിത ചെക്ക് പോസ്റ്റും തുറന്നത് ജനങ്ങൾക്ക് ഇരട്ടി സന്തോഷം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ഭാഗത്തിലെ ഇടനാഴി ഇമ്രാൻ ഖാനാണ് ഉദ്ഘാടനം ചെയ്യും. മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് ഉൾപ്പെടെയുള്ള ഇന്ത്യൻ സിഖ് തീർഥാടകർ പങ്കെടുക്കും.

ZCZC
PRI GEN NAT
.GURDASPUR DEL48
KARTARPUR-MODI
Kartarpur corridor: PM thanks Imran Khan for understanding India's sentiment
         Gurdaspur (Punjab), Nov 9 (PTI) Prime Minister Narendra Modi on Friday thanked his Pakistan counterpart Imran Khan for understanding India's sentiment on the issue of the Kartarpur Sahib corridor.
         The corridor links Gurdwara Darbar Sahib in Pakistan, the final resting place of Sikhism founder Guru Nanak Dev, to Dera Baba Nanak shrine in this Punjab district.
         It will be easy to pay obeisance at the Darbar Sahib gurdwara after the opening of the Kartarpur corridor, Modi said at a gathering in Dera Baba Nanak.
         Asserting that he is fortunate to be able to dedicate the Kartarpur corridor to the country, he said the opening of the corridor and the integrated check post will bring double happiness to the people.
          "We have become irresponsible about the environment," the prime minister said.
          Modi is flagging off the first batch of over 500 Indian pilgrims that will travel to the Gurdwara Darbar Sahib in Narowal district of Pakistan's Punjab province through the Kartarpur corridor, being thrown open days ahead of the 550th birth anniversary of Guru Nanak Dev on November 12.
Khan will inaugurate the corridor on the Pakistani side and receive the Indian Sikh pilgrims, including former prime minister Manmohan Singh. PTI CHS SUN VSD

MIN
MIN
11091245
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.