ETV Bharat / bharat

കർണാടകയിൽ ആരോഗ്യ വകുപ്പിന്‍റെ അധിക ചുമതല മന്ത്രി ഡോ.സുധാകറിന് നല്‍കി - ചിക്കബല്ലപുര എംഎൽഎ

ആരോഗ്യമന്ത്രിയായ ബി. ശ്രീരാമുലുവിനെ മാറ്റിയാണ് ഡോ.സുധാകർ കെ.ക്ക് ആരോഗ്യ വകുപ്പിന്‍റെ അഡീഷണൽ ചാർജ് നൽകിയത്.

ബി. ശ്രീരാമുലുവിനെ മാറ്റി
കർണാടകയിൽ ഡോ.സുധാകർ കെ.ക്ക് ആരോഗ്യ വകുപ്പിന്‍റെ അഡീഷണൽ ചാർജ് നൽകി
author img

By

Published : Oct 12, 2020, 5:51 PM IST

ബെംഗളുരു: കർണാടകയിൽ ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിനെ മാറ്റി. പകരം മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയായ ഡോ.സുധാകർ കെ.ക്ക് ആരോഗ്യ വകുപ്പിന്‍റെ അഡീഷണൽ ചാർജ് നൽകി. ചിക്കബല്ലപുര നിയോജകമണ്ഡലത്തിൽ നിന്നുള്ള എം‌എൽ‌എയാണ് ഡോ. സുധാകർ കെ. രാജ്യത്തെ കൊവിഡ് കണക്കുകളിൽ രണ്ടാമത് നിൽക്കുന്ന സംസ്ഥാനമാണ് കർണാടക. നിലവിൽ സംസ്ഥാനത്ത് 1,20,289 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ സംസ്ഥാനത്ത് 9,966 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.