ബെംഗളൂരു: കർണാടകയിൽ 10145 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 640661 ആയി. ഇന്ന് 67 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 9286 ആയി. 7287 പേർക്ക് രോഗമുക്തി. ആകെ 515782 പേർ രോഗമുക്തി നേടി. നിലവിൽ 115574 പേർ ചികിത്സയിലാണ്.
കർണാടകയിൽ 10145 പേർക്ക് കൂടി കൊവിഡ്; 67 മരണം - Karnataka
സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 640661 ആയി. ഇന്ന് 67 പേർ രോഗം ബാധിച്ച് മരിച്ചു.
കർണാടകയിൽ 10145 പേർക്ക് കൂടി കൊവിഡ്; 67 മരണം