ബെംഗളൂരു: കർണാടകയിൽ 6892 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 58,24,58 ആയി ഉയർന്നു. 7509 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 46,97,50 ആയി. 59 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 8641 ആയി. 10,40,48 പേർ ചികിത്സയിൽ തുടരുന്നു.
കർണാടകയിൽ 6892 പുതിയ കൊവിഡ് കേസുകൾ - ബെംഗളൂരു കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 582458. ആകെ കൊവിഡ് മരണം 8641.
![കർണാടകയിൽ 6892 പുതിയ കൊവിഡ് കേസുകൾ karnataka covid update karnataka covid bengaluru covid കർണാടക കൊവിഡ് ബെംഗളൂരു കൊവിഡ് കർണാടക കൊവിഡ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8975141-624-8975141-1601311161929.jpg?imwidth=3840)
കർണാടകയിൽ 6892 പുതിയ കൊവിഡ് കേസുകൾ