ബെംഗളൂരു: കർണാടകയിൽ 7576 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ചു. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകൾ 98536 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 97 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 7481 ആയി.
794 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.