ETV Bharat / bharat

കർണാടകയിൽ 8161 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു - കൊവിഡ് കേസുകൾ

നിലവിൽ 82410 സജീവ കേസുകളാണ് ഉള്ളത്. 148 കൊവിഡ് മരണങ്ങൾ കൂടി സംസ്ഥാനത്ത് രേഖപ്പെടുത്തി.

Karnataka corona update  കർണാടകയിൽ 8161 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു  കൊവിഡ് കേസുകൾ  കർണാടകയിൽ കൊവിഡ്
കൊവിഡ്
author img

By

Published : Aug 25, 2020, 11:57 PM IST

ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 8161 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 6814 പേർ രോഗമുക്തി നേടി.ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 291826 ആയി ഉയർന്നു. നിലവിൽ 82410 സജീവ കേസുകളാണ് ഉള്ളത്. 148 കൊവിഡ് മരണങ്ങൾ കൂടി സംസ്ഥാനത്ത് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 4958 ആയി. 204439 പേർ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.