ETV Bharat / bharat

എംഎല്‍എ അതിക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ കോണ്‍ഗ്രസ് സാമാജികന്‍ അറസ്റ്റില്‍ - കര്‍ണാടക എംഎല്‍എ

ബിജെപി നേതൃത്വം ചാക്കിട്ട് പിടിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിപാര്‍പ്പിച്ചതായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാരെ. ഇതിനിടെയിലാണ് എംഎല്‍എമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.

ആനന്ദ് സിംഗ്
author img

By

Published : Feb 21, 2019, 2:03 AM IST

Updated : Feb 21, 2019, 2:08 AM IST

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയെ അതിക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നസാമാജികന്‍ ജെ എന്‍ ഗണേശ് അറസ്റ്റില്‍. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഗുജറാത്തില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി നേതൃത്വം കൂറുമാറ്റുമെന്ന ആശങ്കയെ തുടര്‍ന്ന് ജനുവരി 20ന് ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിപാര്‍പ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ബെല്ലാരി ജില്ലയിലെ കോണ്‍ഗ്രസ് സാമാജികരായ ഗണേഷും ആനന്ദ സിംഗും തമ്മില്‍ വാക്കേറ്റമുണ്ടായി.

വാക്കേറ്റം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഗണേഷ് പൂച്ചട്ടിക്ക് ആനന്ദ് സിംഗിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ആനന്ദ് സിംഗ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് ഒരുമാസമായി ഒളിവില്‍ കഴിയവേയാണ് ജെ എന്‍ ഗണേഷ് അറസ്റ്റിലായത്. പ്രതിക്കായി കര്‍ണാടക പൊലീസ് മുംബൈ, ഗോവ, ബെല്ലാരി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു. അറസ്റ്റിലായ എംഎല്‍എ ജെ എന്‍ ഗണേഷിനെ വ്യാഴാഴ്ച രാം നഗര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി എംബി പാട്ടീല്‍ വ്യക്തമാക്കി.

Intro:Body:

Bengaluru: Congress MLA JN Ganesh was arrested on Wednesday, almost a month after he was declared absconding for allegedly assaulting another lawmaker from his party during a brawl at a resort.

Ganesh was at large after the alleged assault on Anand Singh, both from Ballari district, on January 20 at the Eagleton Resort on the city outskirts, where the Congress had sequestered its MLAs to prevent a poaching bid by the Bharatiya Janata Party (BJP).

"Yes, we have arrested him (Ganesh)," Inspector General of Police of the Central range B Dayananda said.

State home minister MB Patil said Ganesh was arrested in Somnath, Gujarat, at 2pm on Wednesday and he will be brought to Bengaluru later in the day. "He will be produced before Ramnagar court on Thursday," he said.

Police sources said prior to his arrest, a team of about 18 officers had fanned out in Mumbai, Goa, Ballari and Hyderabad for searches.

Ganesh had allegedly attacked Singh with his fists and a flowerpot, hit him near his eye and kicked him on his chest, according to the complaint filed with the police.

According to the FIR, the fight began when the two were returning to their rooms after dinner and Ganesh asked Anand why the latter had not helped him financially during last year's elections. Following this, Ganesh allegedly threatened to finish of Anand's nephew Sandeep.

"When I asked him why he was bringing family into this, he threatened to finish me off. He then abused me and hit me with a wooden log and flower pots on my face and head," Anand Singh, MLA of Vijayanagara constituency in Bellary district, said in his statement to police.

"He then pushed my head against the wall, asked for a gun to finish me off. When I fell down, he stamped me on my stomach and face saying "die, die," the FIR stated.

Minister Thukaram, legislators Raghumurthy, Ramappa and Tanveer Sait are said to have intervened at this point.

A seriously injured Singh was admitted to a private hospital in the city. Based on his complaint, the police had registered a case of attempt to murder against Ganesh.

Fearing arrest, the Congress MLA did not appear for the crucial budget session of the state legislature, despite a whip

Conclusion:
Last Updated : Feb 21, 2019, 2:08 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.