ബെംഗളൂരു: കർണാടകയിൽ 22കാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു. ഹുനാനാബാദിൽ ശനിയാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ വീടിന്‍റെ സമീപത്ത് താമസിക്കുന്ന യുവാവ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.
കർണാടകയിൽ 22കാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു - Hunanabad
പെൺകുട്ടിയുടെ വീടിന്‍റെ സമീപത്ത് താമസിക്കുന്ന യുവാവ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
![കർണാടകയിൽ 22കാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു Karnataka: 22-year-old man rapes 3-year-old girl കർണാടകയിൽ 22കാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു കർണാടക പീഡനം 22കാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു ഹുനാനാബാദ് Karnataka rape rape news national news 22 year old man rapes 3-year old girl Hunanabad Hunanabad rape news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10453595-720-10453595-1612144942542.jpg?imwidth=3840)
കർണാടകയിൽ 22കാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു