ETV Bharat / bharat

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍ - Kapil Sibal slams Centre for President's rule in Maharashtra

ബിജെപിക്കും ശിവസേനക്കും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും നല്‍കിയ സമയ പരിധിയിലെ വ്യത്യാസം സിബല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബിജെപിക്ക് രണ്ടാഴ്ച സമയം നല്‍കി. നാല് ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപിയോട് പറയണമായിരുന്നെന്നും സിബല്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍
author img

By

Published : Nov 14, 2019, 12:40 PM IST

Updated : Nov 14, 2019, 1:11 PM IST

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കിയതിന് കേന്ദ്രത്തിനെതിരെ ആഞ്ഞടിഞ്ഞ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. സര്‍ക്കാറിനെ അട്ടിമറിച്ച് അമിത് ഷായ്ക്ക് അനുഭവമുണ്ടെന്നും ഗോവയും കര്‍ണ്ണാടകയും അതിന് ഉദാഹരണമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.എംഎല്‍എമാരെ എവിടെ, എങ്ങനെ സൂക്ഷിക്കണമെന്നും ഏത് ഹോട്ടല്‍ ബുക്ക് ചെയ്യണമെന്നും അറിയാവുന്നത് അമിത് ഷായ്ക്കാണെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

  • Kapil Sibal, Congress on Amit Shah's remarks on President's Rule in Maharashtra: Amit Shah is very experienced as far as these matters are concerned. He knows how to break & how to unite political parties, we have seen glimpses of it in several states - be it in Goa or Karnataka. pic.twitter.com/ErcucKQGbg

    — ANI (@ANI) November 14, 2019 " class="align-text-top noRightClick twitterSection" data=" ">

ബിജെപിക്കും ശിവസേനക്കും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും നല്‍കിയ സമയ പരിധിയിലെ വ്യത്യാസം സിബല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബിജെപിക്ക് രണ്ടാഴ്ച സമയം നല്‍കി. നാല് ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപിയോട് പറയണമായിരുന്നു. എന്നാല്‍ രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ ഇത്രയും കാലം കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും 14 - 48 മണിക്കൂര്‍ സമയം മാത്രം നല്‍കിയത് തെറ്റാണെന്നും സിബല്‍ പറഞ്ഞു. അയോഗ്യരായ 17 എംഎല്‍എമാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കണം. തെറ്റും ശരിയും എന്താണെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. കര്‍ണ്ണാടക നേതാക്കള്‍ ബിജെപിയില്‍ ചേരുകയാണെങ്കില്‍ അതിന് പിന്നില്‍ ചില കാരണങ്ങളുണ്ടെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.

Intro:Body:

https://www.aninews.in/news/national/general-news/kapil-sibal-slams-centre-for-presidents-rule-in-maharashtra20191114112938/

Conclusion:
Last Updated : Nov 14, 2019, 1:11 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.