ETV Bharat / bharat

ആൻജിയോപ്ലാസ്‌റ്റിക് ശേഷം കപില്‍ ദേവ് ആശുപത്രി വിട്ടു - കപില്‍ ദേവ് വാര്‍ത്തകള്‍

കപില്‍ ദേവിന്‍റെ സുഹൃത്തും ക്രിക്കറ്റ് താരവുമായ ചേതൻ ശര്‍മയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

kapil dev hospitalized news  kapil dev latest news  Kapil Dev discharged from hospital  കപില്‍ ദേവ് ആശുപത്രിയില്‍ വാര്‍ത്ത  കപില്‍ ദേവ് വാര്‍ത്തകള്‍  കപില്‍ ദേവിന് ഹൃദയാഘാതം
ആൻജിയോപ്ലാസ്‌റ്റിക് ശേഷം കപില്‍ ദേവ് ആശുപത്രി വിട്ടു
author img

By

Published : Oct 25, 2020, 3:40 PM IST

ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് ആശുപത്രി വിട്ടു. കപില്‍ ദേവിന്‍റെ സുഹൃത്തും ക്രിക്കറ്റ് താരവുമായ ചേതൻ ശര്‍മയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

"ആൻജിയോപ്ലാസ്‌റ്റിക് ശേഷം കപില്‍ ദേവ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി" - ആശുപത്രിയിലുള്ള കപില്‍ ദേവിന്‍റെ ചിത്രം പങ്കുവച്ചായിരുന്നു ചേതൻ ശര്‍മയുടെ ട്വീറ്റ്. വെള്ളിയാഴ്‌ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് കപില്‍ ദേവിനെ ആശുപത്രില്‍ പ്രവേശിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.