ഭോപാല്‍: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കൊടുംകുറ്റവാളിയുമായ വികാസ് ദുബെ അറസ്റ്റിലായി. മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
വികാസ് ദുബെ എല്ലാവർഷവും ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രം സന്ദർശിക്കാറുണ്ട്. സർക്കാർ ഉചിതമായത് ചെയ്യുമെന്നും തന്‍റെ അഭിപ്രായം ഇവിടെ പ്രസക്തമല്ലെന്നും വികാസ് ദുബെയുടെ അമ്മ സർല ദേവി പറഞ്ഞു.
താൻ വികാസ് ദുബെയാണെന്നും കാൺപൂർ സ്വദേശിയാണെന്നും പിടിക്കപ്പെട്ടതിന് ശേഷം വികാസ് ദുബെ സമ്മതിച്ചിട്ടുണ്ട്.
ഉജ്ജയിനിലെ ക്ഷേത്രത്തിന് സമീപത്ത് നിന്ന് വികാസ് ദുബെയെ ആദ്യം തിരിച്ചറിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥൻ ലഖാൻ യാദവാണ്. തുടർന്ന് പൊലീസിനെയും ഉദ്യോഗസ്ഥരെയും വിവരമറിക്കുകയായിരുന്നു.
![Vikas Dubey Madhya Pradesh Ujjain kanpur encounter വികാസ് ദുബെ ശിവരാജ് സിംഗ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗ്യ യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് നരോട്ടം മിശ്ര കാണ്‍പൂർ പൊലീസ് കൊടുംകുറ്റവാളി Madhya Pradesh's Ujjain Kanpur Ambush Vikas Dubey madhya pradesh chauhan sivaraj singh chauhan narottam mishra അഭിനന്ദനപ്രവാഹം](https://etvbharatimages.akamaized.net/etvbharat/prod-images/7952255_fm.png)
വികാസ് ദുബെയെ അറസ്റ്റ് ചെയ്ത മധ്യപ്രദേശ് പൊലീസിനെ, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭിനന്ദിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായും അധികൃതരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായും കൂടുതൽ അന്വേഷണത്തിന് അദ്ദേഹത്തെ യുപി പൊലീസിന് കൈമാറുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.
-
उज्जैन पुलिस को बधाई !
— Kailash Vijayvargiya (@KailashOnline) July 9, 2020 " class="align-text-top noRightClick twitterSection" data="
उ.प्र से भागे कुख्यात अपराधी विकास दुबे को पुलिस ने महांकाल मंदिर से पकड़कर साबित कर दिया कि म.प्र पुलिस मुस्तैद है। ये पुलिस के साथ मंदिर परिसर में तैनात सुरक्षाकर्मियों की भी कामयाबी है कि उन्होंने उसे तत्काल पहचान लिया।
अपराधियों को भगवान भी नहीं बचाता
">उज्जैन पुलिस को बधाई !
— Kailash Vijayvargiya (@KailashOnline) July 9, 2020
उ.प्र से भागे कुख्यात अपराधी विकास दुबे को पुलिस ने महांकाल मंदिर से पकड़कर साबित कर दिया कि म.प्र पुलिस मुस्तैद है। ये पुलिस के साथ मंदिर परिसर में तैनात सुरक्षाकर्मियों की भी कामयाबी है कि उन्होंने उसे तत्काल पहचान लिया।
अपराधियों को भगवान भी नहीं बचाताउज्जैन पुलिस को बधाई !
— Kailash Vijayvargiya (@KailashOnline) July 9, 2020
उ.प्र से भागे कुख्यात अपराधी विकास दुबे को पुलिस ने महांकाल मंदिर से पकड़कर साबित कर दिया कि म.प्र पुलिस मुस्तैद है। ये पुलिस के साथ मंदिर परिसर में तैनात सुरक्षाकर्मियों की भी कामयाबी है कि उन्होंने उसे तत्काल पहचान लिया।
अपराधियों को भगवान भी नहीं बचाता
കൊടുംകുറ്റവാളി വികാസ് ദുബെയെ അറസ്റ്റ് ചെയ്തതിന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗ്യ ഉജ്ജൈൻ പൊലീസിനെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
-
ख़बर आ रही है कि ‘कानपुर-काण्ड’ का मुख्य अपराधी पुलिस की हिरासत में है. अगर ये सच है तो सरकार साफ़ करे कि ये आत्मसमर्पण है या गिरफ़्तारी. साथ ही उसके मोबाइल की CDR सार्वजनिक करे जिससे सच्ची मिलीभगत का भंडाफोड़ हो सके.
— Akhilesh Yadav (@yadavakhilesh) July 9, 2020 " class="align-text-top noRightClick twitterSection" data="
">ख़बर आ रही है कि ‘कानपुर-काण्ड’ का मुख्य अपराधी पुलिस की हिरासत में है. अगर ये सच है तो सरकार साफ़ करे कि ये आत्मसमर्पण है या गिरफ़्तारी. साथ ही उसके मोबाइल की CDR सार्वजनिक करे जिससे सच्ची मिलीभगत का भंडाफोड़ हो सके.
— Akhilesh Yadav (@yadavakhilesh) July 9, 2020ख़बर आ रही है कि ‘कानपुर-काण्ड’ का मुख्य अपराधी पुलिस की हिरासत में है. अगर ये सच है तो सरकार साफ़ करे कि ये आत्मसमर्पण है या गिरफ़्तारी. साथ ही उसके मोबाइल की CDR सार्वजनिक करे जिससे सच्ची मिलीभगत का भंडाफोड़ हो सके.
— Akhilesh Yadav (@yadavakhilesh) July 9, 2020
വികാസ് ദുബെയുടെ അറസ്റ്റിൽ മധ്യപ്രദേശ് സർക്കാരിനെതിരെ ചോദ്യശരങ്ങൾ ഉന്നയിച്ച് യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്.
കൊടും ക്രൂരനായ വികാസ് ദുബെക്കായി മധ്യപ്രദേശ് പൊലീസ് ജാഗരൂകരായിരുന്നു. ഇത് പൊലീസിന്‍റെ വലിയ വിജയമാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര കൂട്ടിച്ചേർത്തു.