ETV Bharat / bharat

ഹൈദരാബാദ് ഏറ്റുമുട്ടല്‍; നീതി ലഭിച്ചെന്ന് ശിവസേന - Justice served

അന്വേഷണം, കുറ്റപത്രം, ഹിയറിംഗ്, കോടതി തീയതികൾ എന്നിവ മറികടന്ന് കേസിൽ ഹൈദരാബാദ് പൊലീസ് എളുപ്പമാര്‍ഗം തെരഞ്ഞെടുത്തുവെന്ന് പാർട്ടി മുഖപത്രമായ സമനയിൽ വ്യക്തമാക്കി

നീതി ലഭിച്ചെന്ന് ശിവസേന
നീതി ലഭിച്ചെന്ന് ശിവസേന
author img

By

Published : Dec 7, 2019, 10:57 AM IST

മുംബൈ: ഹൈദരാബാദില്‍ പ്രതികള്‍ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടതോടെ ഇരക്ക് നീതി ലഭിച്ചുവെന്ന് ശിവസേന മുഖപത്രമായ സാമ്ന.

അന്വേഷണം, കുറ്റപത്രം, ഹിയറിംഗ്, കോടതി തീയതികൾ എന്നിവ മറികടന്ന് കേസിൽ ഹൈദരാബാദ് പൊലീസ് എളുപ്പമാര്‍ഗം തെരഞ്ഞെടുത്തുവെന്ന് പാർട്ടി മുഖപത്രമായ സമനയിൽ വ്യക്തമാക്കി. നാലു പ്രതികളും പൊലീസ് കസ്റ്റഡിയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചിരിക്കുകയില്ലെന്ന് എഡിറ്റോറിയലിൽ പറഞ്ഞിട്ടുണ്ടെങ്കിലും പൊതുജനവികാരത്തിന് അനുസൃതമായി തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും മുഖപത്രത്തില്‍ പറയുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.